തോർത്ത് മുണ്ട് കഴുത്തിൽ കുരുങ്ങി, കണ്ണൂരിൽ വിദ്യാർത്ഥി മരിച്ചു

Published : Dec 22, 2022, 01:36 PM IST
തോർത്ത് മുണ്ട് കഴുത്തിൽ കുരുങ്ങി, കണ്ണൂരിൽ വിദ്യാർത്ഥി മരിച്ചു

Synopsis

ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. 

കണ്ണൂർ: കണ്ണൂരിൽ തോർത്ത് കഴുത്തിൽ കുരുങ്ങി വിദ്യാർത്ഥി മരിച്ചു. പെരുമാച്ചേരിയിലെ സുരേശൻ-ഷീബ ദമ്പതികളുടെ മകൻ കെ ഭഗത് ദേവ് (11) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം വീട്ടിൽ വച്ചാണ് അപകടം സംഭവിച്ചത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ചെക്കിക്കുളം രാധാകൃഷ്ണ എ യു പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് ഭഗത്. ഗോകുൽ സഹോദരനാണ്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം സംസ്കരിക്കും. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഉച്ചക്ക് രണ്ട് മണിക്ക് ജ്വല്ലറിയിൽ കയറി രണ്ട് പവന്റെ മൂന്ന് വളകളുമായി പുറത്തേക്കോടി +1 വിദ്യാർഥി; ബൈക്കിൽ കാത്തിരുന്ന് 21 കാരൻ, 3 പേരും പിടിയിൽ
യുവതിയെ കാണാനില്ലെന്ന് പരാതി, തെരച്ചിലിനിടെ മാളയിൽ യുവാവിനെയും യുവതിയെയും ഒരേ കയറിൽ മരിച്ച നിലയിൽ കണ്ടെത്തി