ഓടിക്കൊണ്ടിരുന്ന ബസ്സിൽ നിന്ന് വിദ്യാ‍ര്‍ത്ഥിനി തിരക്കുള്ള റോഡിലേക്ക് തെറിച്ചുവീണു

Published : Apr 12, 2022, 03:28 PM ISTUpdated : Apr 12, 2022, 03:29 PM IST
ഓടിക്കൊണ്ടിരുന്ന ബസ്സിൽ നിന്ന് വിദ്യാ‍ര്‍ത്ഥിനി തിരക്കുള്ള റോഡിലേക്ക് തെറിച്ചുവീണു

Synopsis

പത്താം ക്ലാസ് വിദ്യാത്ഥിനി മാജിദ തസ്നിയാണ് ബസ്സിൽ നിന്ന് തെറിച്ച് വീണത്. 

പാലക്കാട്: വേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ബസ്സിൽ നിന്ന് വിദ്യാ‍ര്‍ത്ഥിനി പുറത്തേക്ക് തെറിച്ചുവീണു. തിരക്കുള്ള റോഡിലേക്കാണ് വിദ്യാര്‍ത്ഥിനി വീണത്. പാലക്കാട് ജില്ലയിലെ മണ്ണാ‍ര്‍ക്കാടാണ് അപകടം നടന്നത്. പത്താം ക്ലാസ് വിദ്യാത്ഥിനി മാജിദ തസ്നിയാണ് ബസ്സിൽ നിന്ന് തെറിച്ച് വീണത്. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

"

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്കൂട്ടറിന്റെ ഹെഡ് ലൈറ്റിനുള്ളിൽനിന്ന് ചീറ്റുന്ന ശബ്ദം, നോക്കിയപ്പോൾ ആള് ചില്ലറക്കാരനല്ല, മൂർഖൻ
തൂണേരിയിൽ ആർ.എം.പി പ്രവർത്തകന്റെ വീട്ടിലെ കിണറിൽ മലം തള്ളി, രാഷ്ട്രീയ വിരോധമെന്ന് ആരോപണം