മാലിന്യം കത്തിക്കുന്നതിനിടെ വിദ്യാര്‍ത്ഥിക്ക് പൊള്ളലേറ്റു, മുഖത്തും കൈക്കും പരിക്ക്

Published : Dec 11, 2022, 04:36 PM ISTUpdated : Dec 11, 2022, 05:35 PM IST
മാലിന്യം കത്തിക്കുന്നതിനിടെ വിദ്യാര്‍ത്ഥിക്ക് പൊള്ളലേറ്റു, മുഖത്തും കൈക്കും പരിക്ക്

Synopsis

കഴിഞ്ഞദിവസം വൈകിട്ട് അവസാന പിരിയഡിലാണ് അധ്യാപകരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളെകൊണ്ട് വൃത്തിയാക്കിച്ചത്.

പാലക്കാട്: തൃത്താലയില്‍ മാലിന്യം കത്തിക്കുന്നതിനിടെ വിദ്യാര്‍ത്ഥിക്ക് പൊള്ളലേറ്റു. തൃത്താല കുമരനെല്ലൂര്‍ ഹയര്‍സെക്കന്‍ററി സ്‍കൂളിലാണ് സംഭവം. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ അഭിനവിനാണ് പരിക്കേറ്റത്. സ്‍കൂള്‍ പരിസരം അടിച്ചുവാരി തീയിട്ട് കത്തിക്കുന്നതിനിടെയാണ് അപകടം. കഴിഞ്ഞദിവസം വൈകിട്ട് അവസാന പിരിയഡിലാണ് അധ്യാപകരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളെകൊണ്ട് സ്കൂളിന്‍റെ പരിസരം വൃത്തിയാക്കിച്ചത്. മാലിന്യം കത്തിക്കുന്നതിനിടെ പൊട്ടിത്തെറിയുണ്ടാവുകയും അഭിനവിന്‍റെ ശരീരത്തിലേക്ക് തീ പടരുകയായിരുന്നു. മുഖത്തും കൈക്കുമാണ് പൊള്ളലേറ്റത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തൃശൂരിൽ കാറിനുള്ളില്‍ 57കാരൻ മരിച്ചനിലയിൽ; കുറിപ്പും പിസ്റ്റളും കണ്ടെത്തി
എസ്.ഐയെ സ്‌കൂട്ടറിടിച്ച് വീഴ്ത്തിയ കേസ്; പ്രതി അറസ്റ്റില്‍