രണ്ടു പേരെയും കൂത്തുപറമ്പ് പൊലീസാണ് പിടികൂടിയത്. കേരളത്തിലാകെ മുപ്പത്തിരണ്ട് കവർച്ച കേസുകളിൽ ഇവർ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു.
കണ്ണൂർ: മോഷണ സംഘം കണ്ണൂരിൽ പിടിയിൽ. ബൈക്കിൽ സഞ്ചരിച്ച് സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സംഘം കണ്ണൂരിൽ പിടിയിലായി. കോട്ടയം സ്വദേശികളായ അഭിലാഷ്, സുനിൽ സുരേന്ദ്രൻ എന്നിവരാണ് അറസ്റ്റിലായത്. രണ്ടു പേരെയും കൂത്തുപറമ്പ് പൊലീസാണ് പിടികൂടിയത്. കേരളത്തിലാകെ മുപ്പത്തിരണ്ട് കവർച്ച കേസുകളിൽ ഇവർ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു. മോഷണ മുതലും കൊണ്ട് തമിഴ്നാട് പോയി അവിടെ ആഢംബരത്തോടെ ജീവിക്കുന്നതാണ് ഇവരുടെ രീതിയെന്നും പൊലീസ് പറയുന്നു.
ഓടുന്ന കാബിൽ നിന്ന് പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ പുറത്തേക്കെറിഞ്ഞ് അമ്മയെ ബലാത്സംഗം ചെയ്തു

