ക്ഷേത്ര ഉത്സവത്തിനിടെ വയനാട്ടിൽ കൂട്ടത്തല്ല്; തമ്മിൽത്തല്ലിയത് വിദ്യാർത്ഥികൾ

Published : Apr 10, 2023, 06:15 AM ISTUpdated : Apr 10, 2023, 07:59 AM IST
ക്ഷേത്ര ഉത്സവത്തിനിടെ വയനാട്ടിൽ കൂട്ടത്തല്ല്; തമ്മിൽത്തല്ലിയത് വിദ്യാർത്ഥികൾ

Synopsis

ഒരു സംഘം മർദ്ദിച്ചെന്ന് ആരോപിച്ചാണ് വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല് ഉണ്ടായത്

വയനാട്: കൽപ്പറ്റ മാരിയമ്മൻ ക്ഷേത്ര ഉത്സവത്തിനിടെ കൂട്ടത്തല്ല്. ഉത്സവം കാണാനെത്തിയ വിദ്യാർത്ഥികൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. ഉത്സവ ഘോഷയാത്രക്കിടെയാണ് സംഭവം. ഒരു സംഘം മർദിച്ചെന്ന് ആരോപിച്ചാണ് വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല് ഉണ്ടായത്.  രണ്ട് പേർക്ക് പരിക്കേറ്റതായാണ് വിവരം. എന്നാൽ ആരും പൊലീസിൽ പരാതി നൽകിയിട്ടില്ല.

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്