സൂര്യാതപം: കോഴിക്കോട് ഇന്ന് ചികിത്സ തേടിയത് 11 പേര്‍

Published : Apr 01, 2019, 10:35 PM IST
സൂര്യാതപം:  കോഴിക്കോട് ഇന്ന്  ചികിത്സ തേടിയത് 11 പേര്‍

Synopsis

സൂര്യാതപത്തെ തുടര്‍ന്ന് ഏഴ് പുരുഷന്മാരും 4 സ്ത്രീകളും അടക്കം 11 പേര്‍ ഇന്ന് ചികിത്സതേടി. 

കോഴിക്കോട്: സൂര്യാതപത്തെ തുടര്‍ന്ന് ഏഴ് പുരുഷന്മാരും 4 സ്ത്രീകളും അടക്കം 11 പേര്‍ ഇന്ന് ചികിത്സതേടി. മണിയൂര്‍, തോടന്നൂര്‍, മേപ്പയൂര്‍, പെരുവയല്‍, ഒഞ്ചിയം, ബേപ്പൂര്‍ തിരുവള്ളൂര്‍, നടുവണ്ണൂര്‍, പനങ്ങാട്, തീക്കുനി  എന്നിവിടങ്ങളില്‍നിന്നാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ ആകെ ചികിത്സ തേടിയവരുടെ എണ്ണം  ജില്ലയില്‍ 102 ആണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിചാരണക്കോടതിക്കെതിരെ അതിജീവിതയുടെ കുറിപ്പ് ച‍ർച്ചയാവുന്നതിനിടെ പൾസർ സുനിയെ അധോലോക നായകനാക്കിയുളള റീലുകൾ വൈറൽ
സിയോൺകുന്നിൽ കണ്ടപ്പോൾ തന്നെ പരുങ്ങൽ, പിന്നെ മുങ്ങാൻ ശ്രമം, ക്രിസ്തുമസ് പുതുവത്സര സ്പെഷ്യൽ ഡ്രൈവിൽ പിടിച്ചത് 20 ലിറ്റര്‍ ചാരായം