സ്വിഫ്റ്റ് ബസ് കാൽനട യാത്രക്കാരന്റെ കാലിലൂടെ കയറിയിറങ്ങി,​ഗുരുതര പരിക്ക്

By Web TeamFirst Published Sep 29, 2022, 7:57 AM IST
Highlights

പരിക്കേറ്റ തമിഴ്നാട് സ്വദേശി ശെൽവനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു


തൃശൂർ : കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ് ഇടിച്ച് ഗുരുതര പരിക്ക് . ബസ് കാൽനടയാത്രക്കാരന്റെ കാലിലൂടെ കയറിയിറങ്ങി. തൃശൂർ കെ എസ് ആർ ടി സി സ്റ്റാൻഡിന് സമീപത്ത് വെച്ച് പുലർച്ചെയാണ് സംഭവം . പരിക്കേറ്റ തമിഴ്നാട് സ്വദേശി ശെൽവനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറി; കെഎസ്ആര്‍ടിസി കണ്ടക്ടറെ പിരിച്ചുവിട്ടു

click me!