തൊഴാനെത്തിയ പത്തുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൂജാരി അറസ്റ്റില്‍

Published : Dec 13, 2020, 12:03 PM IST
തൊഴാനെത്തിയ പത്തുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൂജാരി അറസ്റ്റില്‍

Synopsis

മാതാപിതാക്കള്‍ മാറിയ തക്കം നോക്ക് ഇയാള്‍ കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു.

ഇടുക്കി: അംമ്പലത്തില്‍ തൊഴാനെത്തിയ പത്തുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൂജാരി അറസ്റ്റില്‍. തമിഴ്‌നാട് ഒട്ടംചത്രം സ്വദേശിയും പഴയമൂന്നാറിലെ ക്ഷേത്രത്തിലെ പൂജാരിയുമായ ശിവ (35)നെയാണ് മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകുന്നേരം മാതാപിതാക്കള്‍ക്കൊപ്പമാണ് കുട്ടി അബലത്തില്‍ തൊഴാന്‍ എത്തിയത്. 

മാതാപിതാക്കള്‍ മാറിയ തക്കം നോക്ക് ഇയാള്‍ കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. കുട്ടിനിലവിളികേട്ട് ഓടിയെത്തിയ മാതാപിക്കാള്‍ ശിവയെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. കോവിഡ് പരിശോധനയ്ക്കുശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പാലാ നഗരസഭയില്‍ ചെയര്‍പേഴ്സണ്‍ മായയുടെ മൈക്ക് ബിനു പുളിക്കകണ്ടം തട്ടിമാറ്റി
ഉപ്പളയിൽ വീടിൻ്റെ സിറ്റൗട്ടിൽനിന്ന കുട്ടിയ്ക്ക് നേരേ കുരച്ചെത്തി തെരുവുനായ്ക്കൾ; ഭയന്ന് നിലവിളിച്ച് നാലുവയസ്സുകാരൻ; സിസിടിവി ദൃശ്യങ്ങൾ