അഞ്ച് ലിറ്റർ ചാരായവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി; ഉപകരണങ്ങളും പിടിച്ചെടുത്തു

Web Desk   | Asianet News
Published : Apr 09, 2020, 06:12 PM IST
അഞ്ച് ലിറ്റർ ചാരായവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി; ഉപകരണങ്ങളും പിടിച്ചെടുത്തു

Synopsis

പ്രിവന്റീവ് ഓഫീസർമ്മാരായ എ. കുഞ്ഞുമോൻ, പി.ഡി. കലേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ഡി.മായാജി, അനിലാൽ, കെ.റ്റി. കലേഷ്, തസ്ലിം,  സന്തോഷ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

ചേർത്തല: അഞ്ച് ലിറ്റർ ചാരായവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. മുഹമ്മ പഞ്ചായത്ത് ഒമ്പതാം വാർഡിൽ പുത്തൻ തയ്യിൽ മോഹനന്റെ മകൻ മോഹിഷി (37)നെയാണ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്.ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 

ചാരായം വാറ്റുന്നതിന് ഉപയോഗിച്ച ഉപകരണങ്ങളും പിടിച്ചെടുത്തു. പ്രിവന്റീവ് ഓഫീസർമ്മാരായ എ. കുഞ്ഞുമോൻ, പി.ഡി. കലേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ഡി.മായാജി, അനിലാൽ, കെ.റ്റി. കലേഷ്, തസ്ലിം,  സന്തോഷ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

Read Also: ഇരുചക്രവാഹനത്തിൽ ചാരായ വില്‍പന; കോൺഗ്രസ് നേതാവ് അടക്കം രണ്ട് പേർ അറസ്റ്റിൽ

വാറ്റുചാരായവുമായി സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ; പൊലീസ് അന്വേഷണം തുടങ്ങി

വയനാട്ടില്‍ ചാരായ വില്‍പ്പന വ്യാപകം: 14 ദിവസത്തിനിടെ ഏഴ് കേസുകള്‍, 11 ലിറ്റര്‍ ചാരായവുമായി യുവാവ് പിടിയില്‍

PREV
click me!

Recommended Stories

തള്ള് തള്ള് തള്ള്...!ജീവനുള്ള കൂറ്റൻ തിമിംഗല സ്രാവ് മത്സ്യബന്ധന വലയിൽ കുരുങ്ങി കരയ്ക്കടിഞ്ഞു, പ്രദേശവാസികൾ രക്ഷപ്പെടുത്തി
പോസ്റ്റ് ഓഫീസ് ഇനി 'ഓൾഡ് സ്കൂൾ' അല്ല! കേരളത്തിലെ ആദ്യ 'ജെൻ-സി' കൗണ്ടർ കോട്ടയം സിഎംഎസ് കോളേജിൽ