കോഴിക്കോട് ആള്‍ത്താമസമില്ലാത്ത വീട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

Published : Sep 23, 2021, 04:50 PM ISTUpdated : Sep 23, 2021, 04:58 PM IST
കോഴിക്കോട് ആള്‍ത്താമസമില്ലാത്ത വീട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

Synopsis

കാണാതായതോടെ നടത്തിയ തിരച്ചിലില്‍ വ്യാഴാഴ്ച രാവിലെ ആറ് മണിയോടെ സജിയെ തൂങ്ങിയ നിലിയില്‍ കണ്ടെത്തുകയായിരുന്നു...

കോഴിക്കോട്: കോഴിക്കോട് (Kozhikode) കട്ടിപ്പാറയില്‍ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ (Found dead) കണ്ടെത്തി. കട്ടിപ്പാറ ത്രിവേണി പ്ലാക്കൂട്ടത്തില്‍ സജി(31)യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാണാതായതോടെ നടത്തിയ തിരച്ചിലില്‍ വ്യാഴാഴ്ച രാവിലെ ആറ് മണിയോടെ സജിയെ തൂങ്ങിയ നിലിയില്‍ കണ്ടെത്തുകയായിരുന്നു. ഭാര്യ: പ്രജിന. പത്ത് മാസം പ്രായമുള്ള മകനുണ്ട്. സഹോദരങ്ങള്‍: സനല്‍, സൗമ്യ.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'സ്ത്രീകളുടെ ശബരിമല' ജനുവരി 2ന് തുറക്കും; തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ പാർവതി ദേവിയുടെ നട തുറക്കുക 12 ദിവസം മാത്രം
കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ പൊള്ളലേറ്റു; ചികിത്സയിലായിരുന്ന രണ്ടാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു