തെയ്യം കലാകാരൻ ടി പി കുഞ്ഞിരാമ പെരുവണ്ണാൻ അന്തരിച്ചു

Published : Feb 21, 2021, 10:58 AM IST
തെയ്യം കലാകാരൻ ടി പി കുഞ്ഞിരാമ പെരുവണ്ണാൻ അന്തരിച്ചു

Synopsis

വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു...

കണ്ണൂ‍ർ: പ്രശസ്ത തെയ്യം കലാകാരൻ ടി പി കുഞ്ഞിരാമ പെരുവണ്ണാൻ ( 80 ) കണ്ണൂരിൽ അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മികച്ച തെയ്യം കലാകാരനുള്ള ഫോക് ലോർ അക്കാദമി അവാർഡ് കഴിഞ്ഞ ദിവസമാണ് ലഭിച്ചത്.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അടുത്ത മൂന്ന് മണിക്കൂറിൽ 7 ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്
തലസ്ഥാന നഗരത്തിന് പുതിയ പ്രഖ്യാപനം, നാല് പുതിയ ബസ് സർവ്വീസുകൾ, വെട്ടുകാട് -വേളാങ്കണ്ണി സർവ്വീസ് ഉടൻ