മൂന്ന് വയസുകാരിയെ ഉപേക്ഷിച്ച നിലയിൽ; കണ്ടെത്തിയത് ദേശമംഗലം കൂട്ടുപാതയിൽ നിന്ന്, ആശുപത്രിയിലേക്ക് മാറ്റി

Published : Oct 08, 2024, 05:41 PM IST
മൂന്ന് വയസുകാരിയെ ഉപേക്ഷിച്ച നിലയിൽ; കണ്ടെത്തിയത് ദേശമംഗലം കൂട്ടുപാതയിൽ നിന്ന്, ആശുപത്രിയിലേക്ക് മാറ്റി

Synopsis

നാട്ടുകാരാണ് മൂന്ന് വയസുകാരിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ചെറുതുരുത്തി പൊലീസെത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി.

തൃശ്ശൂർ: ദേശമംഗലം കൂട്ടുപാതയിൽ മൂന്ന് വയസുകാരിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. നാട്ടുകാരാണ് കുട്ടിയെ കണ്ടെത്തിയത്. ചെറുതുരുത്തി പൊലീസെത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. ഇതരസംസ്ഥാന തൊഴിലാളികളുടെ കുട്ടിയാണോ എന്നാണ് സംശയമെന്ന് പൊലീസ് അറിയിച്ചു.

Also Read:  തിരുവമ്പാടി കെഎസ്ആർടിസി ബസ് അപകടത്തിൽ മരണം രണ്ടായി; റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ നിർദേശിച്ച് ഗതാഗത മന്ത്രി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിതരണത്തിന് കൊണ്ടുപോയ 21 ലക്ഷം വിലയുള്ള സ്റ്റീല്‍ പൈപ്പുകള്‍ തട്ടിയെടുത്ത് വിറ്റ് ലോറി ഡ്രൈവര്‍, അറസ്റ്റ്
ശബരിമല ദർശനം തടഞ്ഞു, ഇരുമുടിക്കെട്ട് ബലമായി വാങ്ങിയെന്നും ട്രാൻസ്ജെൻഡർ യുവതി; ഹർജിയിൽ വിശദീകരണം തേടി ഹൈക്കോടതി