തൃക്കുന്നപ്പുഴ എസ്ഐ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Published : Feb 28, 2026, 08:27 PM IST
SI death

Synopsis

ഗ്രേഡ് എസ്‌ഐ ഹരികുമാർ ആണ് മരിച്ചത്. വീട്ടിലാണ് ഹരികുമാറിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ആലപ്പുഴ: തൃക്കുന്നപ്പുഴയിൽ ഗ്രേഡ് എസ്‌ഐയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഗ്രേഡ് എസ്‌ഐ ഹരികുമാർ ആണ് മരിച്ചത്. തൃക്കുന്നപ്പുഴ ക്ഷേത്രോത്സവത്തിനിടെ ഗുണ്ടകൾ തോക്ക് ചൂണ്ടിയ സംഭവവുമായി ബന്ധപ്പെട്ട കേസിൽ ഹരികുമാറിന് മെമോ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോഴിക്കോട് കോൺവെന്റ് റോഡിൽ ഭ്രൂണം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി, സ്ഥലത്ത് പരിശോധന തുടർന്ന് പൊലീസ്
യുവാവിനെ മർദിച്ചു, പണവും മൊബൈൽ ഫോണും കവർന്നു, മുഖ്യപ്രതി അറസ്റ്റിൽ