ഇടിച്ചുനിരത്താൻ ജെസിബി, തൃശ്ശൂർ നഗരമധ്യത്തിലെ കട പൊളിച്ചു; 271 കെട്ടിടങ്ങൾ പൊളിക്കാൻ കോ‍ർപറേഷൻ

Published : May 28, 2025, 11:49 PM IST
ഇടിച്ചുനിരത്താൻ ജെസിബി, തൃശ്ശൂർ നഗരമധ്യത്തിലെ കട പൊളിച്ചു; 271 കെട്ടിടങ്ങൾ പൊളിക്കാൻ കോ‍ർപറേഷൻ

Synopsis

271 കെട്ടിടങ്ങൾ തൃശൂർ നഗരത്തിൽ  അപകടകരമായി നിൽക്കുന്നുവെന്ന് കണ്ടെത്തിയിരുന്നു.

തൃശ്ശൂർ: നഗരത്തിൽ അപകടകരമായി നിൽക്കുന്ന കെട്ടിടങ്ങൾ പൊളിക്കാനുള്ള നടപടി കോർപ്പറേഷൻ തുടങ്ങി. സ്വരാജ് ഗ്രൗണ്ടിലുള്ള കെട്ടിടമാണ് ജെസിബി ഉപയോഗിച്ച് ആദ്യം പൊളിക്കുന്നത്. 271 കെട്ടിടങ്ങൾ തൃശൂർ നഗരത്തിൽ  അപകടകരമായി നിൽക്കുന്നുവെന്ന് കണ്ടെത്തിയിരുന്നു. അപകടകരമായി നിൽക്കുന്ന മുഴുവൻ കെട്ടിടങ്ങളും പൊളിക്കും എന്ന് മേയർ എം കെ വർഗീസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം....

PREV
Read more Articles on
click me!

Recommended Stories

പൊന്നാനിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിയിലിടിച്ച് ഒരു മരണം; മരിച്ചത് കർണാടക സ്വദേശി, 11 പേർക്ക് പരിക്ക്
'ഒരു രൂപ പോലും തൃശൂര്‍ എം.പി സുരേഷ് ​ഗോപി അനുവദിച്ചിട്ടില്ല, നൽകിയത് കത്ത് മാത്രം പറയുന്നത് പച്ചക്കള്ളം'; രൂക്ഷവിമർശനവുമായി മന്ത്രി ബിന്ദു