കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച്  അപകടം, ദേശീയപാതയിൽ ഗതാഗത തടസ്സപ്പെട്ടു

Published : May 12, 2025, 09:27 AM ISTUpdated : May 12, 2025, 09:30 AM IST
കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച്  അപകടം, ദേശീയപാതയിൽ ഗതാഗത തടസ്സപ്പെട്ടു

Synopsis

മുത്തങ്ങ ഭാഗത്തേക്ക് പോകുന്ന കാറും എതിരെ വരുന്ന ടോറസ് ടിപ്പറുമാണ് അപകടത്തിൽ പെട്ടത്

കൽപ്പറ്റ : മുത്തങ്ങയിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച്  അപകടം. ദേശീയ പാത 766 ൽ കല്ലൂർ 67ന് സമീപം കാറും  ടിപ്പറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വാഹനങ്ങളിൽ ഉണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കേറ്റു. 8.15 ലോടെയാണ് അപകടം ഉണ്ടായത്. മുത്തങ്ങ ഭാഗത്തേക്ക് പോകുന്ന കാറും എതിരെ വരുന്ന ടോറസ് ടിപ്പറുമാണ് അപകടത്തിൽ പെട്ടത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗത തടസ്സപ്പെട്ടു. 

 

PREV
Read more Articles on
click me!

Recommended Stories

സുഹൃത്തുക്കള്‍ക്കൊപ്പം പെരിയാറിൽ കുളിക്കുന്നതിനിടെ ബാങ്ക് ഉദ്യോഗസ്ഥൻ മുങ്ങി മരിച്ചു
ആഘോഷ രാവുകൾ എത്തി! കനകക്കുന്നിൽ പുഷ്പമേളയും ലൈറ്റ് ഷോയും; തീയതി കുറിച്ചോളൂ, ഡിസംബർ 23