കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പുകയില വേട്ട; 200 കിലോഗ്രാം പുകയില ഉൽപ്പന്നങ്ങള്‍ പിടികൂടി

By Web TeamFirst Published Sep 4, 2019, 9:37 AM IST
Highlights

ആർപിഎഫും എക്സൈസ് വകുപ്പും നടത്തിയ പരിശോധനയിലാണ് പാഴ്സലായി എത്തിച്ച പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്.

കോഴിക്കോട്:  കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ പുകയില ഉൽപ്പന്ന വേട്ട. 400 കിലോഗ്രാം പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. ആർപിഎഫും എക്സൈസ് വകുപ്പും നടത്തിയ പരിശോധനയിലാണ് പാഴ്സലായി എത്തിച്ച പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്.

click me!