വന്ദേഭാരത്‌ ട്രെയിൻ ഇടിച്ച് വായോധികന് ദാരുണാന്ത്യം

Published : Nov 10, 2024, 04:30 PM IST
വന്ദേഭാരത്‌ ട്രെയിൻ ഇടിച്ച് വായോധികന് ദാരുണാന്ത്യം

Synopsis

കോഴിക്കോട് കല്ലായി റയിൽവെ സ്റ്റേഷന് സമീപമാണ് അപകടം ഉണ്ടായത്. ചക്കുംകടവ് സ്വദേശിയായ ഹമീദ് ആണ് മരിച്ചത്.

കോഴിക്കോട്: വന്ദേഭാരത്‌ ട്രെയിൻ ഇടിച്ച് വായോധികൻ മരിച്ചു. കോഴിക്കോട് കല്ലായി റയിൽവെ സ്റ്റേഷന് സമീപമാണ് അപകടം ഉണ്ടായത്. ചക്കുംകടവ് സ്വദേശിയായ ഹമീദ് ആണ് മരിച്ചത്. ഇയാൾക്ക് കേൾവിശക്തി കുറവുണ്ടായിരുന്നു.

Also Read: നിർത്തിയിട്ട ലോറിയിൽ നിയന്ത്രംവിട്ട ബൈക്ക് ഇടിച്ചു; യുവാവിന് ദാരുണാന്ത്യം, അപകടം കണ്ണൂർ ഇരിട്ടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി