പത്തനംതിട്ടയില്‍ ആദിവാസി സ്ത്രീയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Published : Feb 18, 2020, 11:09 PM ISTUpdated : Feb 18, 2020, 11:10 PM IST
പത്തനംതിട്ടയില്‍ ആദിവാസി സ്ത്രീയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Synopsis

പത്തനംതിട്ട അട്ടത്തോട് കിഴക്കേക്കര കല്ലുങ്കല്‍ ഭവാനി(58)യെയാണ് പമ്പയാറ്റില്‍ വെറ്റിലപ്പാറയില്‍ ഒഴിയമ്പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പത്തനംതിട്ട: പത്തനംതിട്ടയില്‍ ആദിവാസി സ്ത്രീയെ പുഴയിൽ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട അട്ടത്തോട് കിഴക്കേക്കര കല്ലുങ്കല്‍ ഭവാനി(58)യെയാണ് പമ്പയാറ്റില്‍ വെറ്റിലപ്പാറയില്‍ ഒഴിയമ്പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അവിവാഹിതയായ ഇവര്‍ ഒറ്റയ്ക്ക് കഴിഞ്ഞുവരികയായിരുന്നു.

PREV
click me!

Recommended Stories

പിറന്നാൾ ആഘോഷത്തിന് ബന്ധുവീട്ടിലെത്തി; ചക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം
രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പരിശോധന; കോഴിക്കോട് നഗരത്തിലെ ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തിയത് 17 കഞ്ചാവ് ചെടികള്‍