വയനാട്ടില്‍ ആദിവാസി യുവാവ് മരിച്ച നിലയിൽ

Published : Dec 07, 2019, 10:23 AM ISTUpdated : Dec 07, 2019, 10:25 AM IST
വയനാട്ടില്‍  ആദിവാസി യുവാവ് മരിച്ച നിലയിൽ

Synopsis

സഹോദരനുമായുള്ള തർക്കമാണ് മരണത്തിൽ കലാശിച്ചതെന്നാണ് വിവരം. സഹോദരനും പരിക്കേറ്റിട്ടുണ്ട്

ബത്തേരി: വയനാട് കെണിച്ചിറയില്‍ ആദിവാസി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. എടലാട്ട് കോളനി നിവാസിയായ മുരുകനെയാണ് തലയ്ക്ക് മാരകമായി പരിക്കേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. സഹോദരനുമായുള്ള തർക്കമാണ് മരണത്തിൽ കലാശിച്ചതെന്നാണ് വിവരം. സഹോദരനും പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊച്ചിയിലെ വനിതാ ഡോക്ടർക്ക് ഒരു ഫോൺ വന്നു, പറഞ്ഞത് വിശ്വസിച്ച് 6.38 കോടി രൂപ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിച്ചു; വൻ തട്ടിപ്പ് !
കർണാടകയിൽ ചൈനീസ് ജിപിഎസ് ട്രാക്കർ ഘടിപ്പിച്ച കടൽ കാക്കയെ കണ്ടെത്തി, ഇ-മെയിൽ ഐഡിയും; അന്വേഷണം