
കൊച്ചി : ഇടപ്പള്ളിയിൽ ഓടിക്കൊണ്ടിരുന്ന ട്രക്കിന് തീ പിടിച്ചു. കണ്ടെയ്നർ ട്രക്കിന്റെ എഞ്ചിൻ ഭാഗത്ത് നിന്നാണ് തീ ഉയർന്നത്. എറണാകുളത്ത് നിന്ന് ലോഡ് ഇറക്കി വന്നപ്പോഴാണ് തീപിടുത്തം. ഡ്രൈവർ പുറത്തിറങ്ങിയതിനാൽ വലിയ അപകടമൊഴിവായി. 3 ഫയർ യൂണിറ്റുകളെത്തിയാണ് തീയണച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam