5 അടി നീളം, ആദ്യം സ്രാവെന്ന് കരുതി, പക്ഷേ അല്ല! വർക്കല അരിവാളം ബീച്ചിൽ കരയ്ക്കടിഞ്ഞത് ഡോൾഫിനെന്ന് പരിശോധനയിൽ തെളിഞ്ഞു

Published : Jun 06, 2026, 08:14 PM IST
 Dolphin

Synopsis

വർക്കല അരിവാളം ബീച്ചിൽ അഞ്ച് അടിയോളം നീളമുള്ള ഒരു ഡോൾഫിൻ ചത്ത നിലയിൽ കരയ്ക്കടിഞ്ഞു. ആദ്യം സ്രാവാണെന്ന് പ്രദേശവാസികൾ തെറ്റിദ്ധരിച്ചെങ്കിലും, പിന്നീട് നടത്തിയ വിശദമായ പരിശോധനയിൽ ഇത് ഡോൾഫിനാണെന്ന് സ്ഥിരീകരിച്ചു

തിരുവനന്തപുരം: വർക്കല അരിവാളം ബീച്ചിൽ അഞ്ച് അടിയോളം നീളമുള്ള ഡോൾഫിൻ ചത്ത നിലയിൽ കരയ്ക്കടിഞ്ഞു. തീരത്തടിഞ്ഞ ജീവിയെ കണ്ട് ആദ്യം സ്രാവാണെന്ന് പ്രദേശവാസികൾ തെറ്റിദ്ധരിച്ചെങ്കിലും പിന്നീട് നടത്തിയ വിശദമായ പരിശോധനയിലാണ് ഡോൾഫിനാണെന്ന് വ്യക്തമായത്. വിവരമറിഞ്ഞ് അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസും വട്ടൂർ പഞ്ചായത്ത് അധികൃതരും ഉടൻ തന്നെ സ്ഥലത്തെത്തി ആവശ്യമായ പരിശോധനകൾ നടത്തുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊല്ലം സ്വദേശി ആശുപത്രിയിലെത്തിയത് ഹൃദയത്തിന്‍റെ പ്രവർത്തനം നിലച്ചു, ഗുരുതര ഹൃദയതാള വൈകല്യവും; മരണത്തിന്‍റെ വക്കിൽ നിന്ന് പുതുജീവൻ
വധശ്രമം ഉൾപ്പെടെ നിരവധി കേസുകൾ; യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മാല കവർന്ന കേസിലും പിടിയിലായി; കാപ്പ ചുമത്തി സെൻട്രൽ ജയിലിലടച്ചു