കൊണ്ടോട്ടിയിൽ ഒരു ലക്ഷം രൂപ വിലയുള്ള ബ്രൗൺഷുഗറുമായി രണ്ടുപേർ പിടിയിൽ

Published : Dec 23, 2020, 11:38 PM IST
കൊണ്ടോട്ടിയിൽ ഒരു ലക്ഷം രൂപ വിലയുള്ള ബ്രൗൺഷുഗറുമായി രണ്ടുപേർ പിടിയിൽ

Synopsis

ബ്രൗൺ ഷുഗറുമായി രണ്ട് പേരെ കൊണ്ടോട്ടി പൊലിസ് അറസ്റ്റ് ചെയ്തു. തേഞ്ഞിപ്പലം ദേവദിയാൽ കോളനി കൊയപ്പക്കളത്തിൽ ഫിറോസ് (38) തേഞ്ഞിപ്പലം നീരോൽപാലം തലപ്പത്തൂർ നാസിൽ (38) എന്നിവരാണ് വാഹനം സഹിതം കൊണ്ടോട്ടി തുറക്കലിൽ നിന്ന് പിടിയിലായത്. 

കൊണ്ടോട്ടി: ബ്രൗൺ ഷുഗറുമായി രണ്ട് പേരെ കൊണ്ടോട്ടി പൊലിസ് അറസ്റ്റ് ചെയ്തു. തേഞ്ഞിപ്പലം ദേവദിയാൽ കോളനി കൊയപ്പക്കളത്തിൽ ഫിറോസ് (38) തേഞ്ഞിപ്പലം നീരോൽപാലം തലപ്പത്തൂർ നാസിൽ (38) എന്നിവരാണ് വാഹനം സഹിതം കൊണ്ടോട്ടി തുറക്കലിൽ നിന്ന് പിടിയിലായത്. 

മാർക്കറ്റിൽ ഒരു ലക്ഷം രൂപ വിലവരുന്ന 50 ഓളം ബ്രൗൺഷുഗർ പാക്കറ്റുകളാണ് ഇവരിൽ നിന്നും പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതിൽ കൊണ്ടോട്ടി, തേഞ്ഞിപ്പാലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയയെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തെങ്കാശിയിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന കെഎസ്ആര്‍ടിസി ബസിൽ കഞ്ചാവ് കടത്താൻ ശ്രമം, രണ്ടു പേർ ചെക്ക്പോസ്റ്റിൽ പിടിയിൽ
തിരുവനന്തപുരം പേരൂർക്കടയിൽ ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ബസിന് തീപിടിച്ചു; ജീവനക്കാരുടെ ശ്രമം ഫലം കണ്ടില്ല; ഫയർ ഫോഴ്‌സ് തീയണച്ചു