കാസർകോട് കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് ആൺകുട്ടികൾ മുങ്ങിമരിച്ചു

Published : May 18, 2022, 06:59 PM ISTUpdated : May 18, 2022, 07:02 PM IST
കാസർകോട് കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് ആൺകുട്ടികൾ മുങ്ങിമരിച്ചു

Synopsis

കുളത്തിൽ കുളിക്കാനിറങ്ങിയ ദിൽജിത്ത്  (14), നന്ദഗോപൻ (12) എന്നിവരാണ് മരിച്ചത്

കാസർകോട്: കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് ആൺകുട്ടികൾ മുങ്ങിമരിച്ചു. കാസർകോട് ജില്ലയിലെ ചെർക്കാപ്പാറയിലാണ് സംഭവം. ഇവിടെ കുളത്തിൽ കുളിക്കാനിറങ്ങിയ ദിൽജിത്ത്  (14), നന്ദഗോപൻ (12) എന്നിവരാണ് മരിച്ചത്. ചെർക്കപാറ ഗവൺമെൻറ് സ്കൂളിന് സമീപത്തെ കുളത്തിലാണ് ഇരുവരും കുളിക്കാനിറങ്ങിയത്.

പ്രസവിച്ച ഉടൻ കുഞ്ഞിനെ കൊലപ്പെടുത്തി ചാലിൽ തള്ളി

പ്രസവിച്ച് അധികം വൈകും മുൻപ് കുഞ്ഞിനെ കൊലപ്പെടുത്തി ചാലിൽ തള്ളിയ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. മലക്കപ്പാറ സ്വദേശിനി സിന്ധു (23) ആണ് അറസ്റ്റിലായത്. അവിവാഹിതയാണ് സിന്ധു. ബിരുദ വിദ്യാർത്ഥിയായ സിന്ധു, താൻ പ്രസവിച്ച ആൺകുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. കുഞ്ഞിന്റെ മൃതദേഹം സമീപത്തെ ചാലിൽ ഉപേക്ഷിക്കുകയായിരുന്നു.

 

PREV
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്ഥലം മാറ്റം ലഭിച്ച് ആലുവയിൽ എത്തിയത് രണ്ടാഴ്ച മുമ്പ്, പെരിയാറിൽ കുളിക്കാനിറങ്ങിയപ്പോൾ യുവാവ് മുങ്ങിമരിച്ചു