തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട: യാത്രക്കാരിയുടെ സീറ്റിനടിയിൽ നിന്ന് പിടികൂടിയത് രണ്ട് കിലോ സ്വർണം

By Web TeamFirst Published Dec 16, 2019, 8:59 AM IST
Highlights

ഡിആർഐ ആണ് സ്വർണം പിടികൂടിയത്. യാത്രക്കാരനായി ഉണ്ടായിരുന്ന ഒരു പൊലീസുദ്യോഗസ്ഥനെ ഉൾപ്പടെ ചോദ്യം ചെയ്യുകയാണ്.

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണ പിടികൂടി. ദുബായിൽ നിന്നുള്ള യാത്രക്കാരിയുടെ സീറ്റിനടിയിൽ നിന്നാണ് രണ്ട് കിലോ സ്വർണം പിടികൂടിയത്. ഡിആർഐ ആണ് പരിശോധന നടത്തിയത്. യാത്രക്കാരനായി ഉണ്ടായിരുന്ന ഒരു പൊലീസുദ്യോഗസ്ഥനെ ഉൾപ്പടെ ചോദ്യം ചെയ്യുകയാണ്.

click me!