കുതിരാനിൽ ലോറി ബൈക്കിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Published : Jun 29, 2025, 11:45 PM IST
 Kuthiran Accident

Synopsis

ദേശീയപാത കുതിരാനിൽ വഴുക്കുംപാറ പാലത്തിന് മുകളിൽ ബൈക്കിന് പിന്നിൽ പാൽ വണ്ടിയിടിച്ചായിരുന്നു അപകടം.

തൃശ്ശൂർ: കുതിരാനിൽ ലോറി ബൈക്കിലിടിച്ച് രണ്ട് പേർ മരിച്ചു. ദേശീയപാത കുതിരാനിൽ വഴുക്കുംപാറ പാലത്തിന് മുകളിൽ ബൈക്കിന് പിന്നിൽ പാൽ വണ്ടിയിടിച്ചായിരുന്നു അപകടം. പാലക്കാട് നിന്നും തൃശ്ശൂരിലേക്ക് വരുന്ന ട്രാക്കാണ് അപകടത്തില്‍പ്പെട്ടത്. ബൈക്ക് യാത്രികരായ യുവാവും യുവതിയുമാണ് മരിച്ചത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തിടമ്പ് ഒരു തടസമായില്ല, വഴിയരികിലെ പ്ലാവിൽ കണ്ണുവെച്ച് ഏവൂർ കണ്ണൻ, ചക്ക കൈക്കലാക്കിയത് നിമിഷങ്ങൾക്കുള്ളിൽ
പുനലൂർ പിടിക്കാൻ നീക്കമാരംഭിച്ച് കോൺഗ്രസ്, യുഡിഎഫ് കൺവീനറിനെ മത്സരിപ്പിക്കാൻ ആലോചന