ബൈക്ക് ടൂറിസ്റ്റ് ബസിലിടിച്ച് സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം, അപകടം മൂന്നാറിൽ നിന്നും മടങ്ങവെ

Published : Apr 28, 2023, 10:33 AM ISTUpdated : Apr 28, 2023, 10:43 AM IST
ബൈക്ക് ടൂറിസ്റ്റ് ബസിലിടിച്ച് സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം, അപകടം മൂന്നാറിൽ നിന്നും മടങ്ങവെ

Synopsis

അമിതവേഗതയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.    

ഇടുക്കി : കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ഇരുമ്പുപാലത്ത് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. തൃശ്ശൂർ സ്വദേശി കാർത്തിക്, എരുമേലി സ്വദേശി അരവിന്ദ് എന്നിവരാണ് മരിച്ചത്. നിർത്തിയിട്ട ടൂറിസ്റ്റ് ബസിന് നേരെ ബൈക്ക് വന്നിടിക്കുകയായിരുന്നു. മൂന്നാർ സന്ദർശിച്ച് തിരികെ എറണാകുളത്തെ ജോലി സ്‌ഥലത്തേക്ക് പോകും വഴിയാണ് അപകടമുണ്ടായത്. അമിതവേഗതയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 

തൃശ്ശൂർ പൂര ലഹരിയിലേക്ക്; സാമ്പിള്‍ വെടിക്കെട്ട് ഇന്ന് വൈകിട്ട്, പൂരം ഞായറാഴ്ച

 

 

 


 

PREV
Read more Articles on
click me!

Recommended Stories

കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
പ്രചരണത്തിനിടെ സ്ഥാനാർത്ഥി വാഹനാപകടത്തിൽ മരിച്ചു, വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു