രഹസ്യവിവരം ലഭിച്ചു, വീട് വളഞ്ഞാണ് ഡാൻസഫ് സംഘം; 22.48 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍

Published : Jul 02, 2026, 11:01 PM IST
MDMA Arrest

Synopsis

അയത്തിൽ രണ്ടാം നമ്പർ ജംഗ്ഷന് സമീപത്തെ വീട്ടിൽ നിന്നാണ് 22.48 ഗ്രാം എംഡിഎംഎ പിടികൂടിയത്. 24 കാരനായ നബിൻ എന്നയാളുടെ വീട്ടിൽ നിന്നാണ് സിറ്റി ഡാൻസഫ് സംഘം എംഡിഎംഎ പിടിച്ചെടുത്തത്. നബിൻ, സുഹൃത്തായ മുഹമ്മദ് അലി എന്നിവരെ ഡാൻസഫ് സംഘം കസ്റ്റഡിയിലെടുത്തു.

കൊല്ലം: കൊല്ലത്ത് വൻ ലഹരി മരുന്ന് വേട്ട. അയത്തിൽ രണ്ടാം നമ്പർ ജംഗ്ഷന് സമീപത്തെ വീട്ടിൽ നിന്നാണ് 22.48 ഗ്രാം എംഡിഎംഎ പിടികൂടിയത്. 24 കാരനായ നബിൻ എന്നയാളുടെ വീട്ടിൽ നിന്നാണ് സിറ്റി ഡാൻസഫ് സംഘം എംഡിഎംഎ പിടിച്ചെടുത്തത്. നബിൻ, സുഹൃത്തായ മുഹമ്മദ് അലി എന്നിവരെ ഡാൻസഫ് സംഘം കസ്റ്റഡിയിലെടുത്തു. വീട് വളഞ്ഞാണ് ലഹരി മരുന്നുമായി ഇരുവരെയും പിടികൂടിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അമ്മയും മകളും കിണറ്റിൽ ചാടി; മകൾക്ക് ദാരുണാന്ത്യം, അമ്മയ്ക്ക് ഗുരുതര പരിക്ക്
അച്ഛനും മകനും കൂട്ട് കച്ചവടം, ചില്ലറയൊന്നുമല്ല, പൊക്കിയത് എട്ട് ലക്ഷം രൂപയും നിരോധിക്കപ്പെട്ട സാധനങ്ങളും, രണ്ടുപേരും പിടിയിൽ