
കോട്ടയം: കോട്ടയം പുതുപ്പള്ളിയിൽ മദ്യ ലഹരിയിൽ യുവാക്കളുടെ പരാക്രമം. കുട്ടൻച്ചിറപടിയിൽ എടിഎം കൗണ്ടറും രണ്ട് കാറുകളും അടിച്ചു തകർത്തു. ഒരു ഹോട്ടിലിന് നേരെയും ഇവർ കല്ലെറിഞ്ഞു. രണ്ട് പേരാണ് അതിക്രമം നടത്തിയത്. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
മഫ്തിയിലെത്തിയിട്ടും പൊലീസിനെ തിരിച്ചറിഞ്ഞു, ഓടിയ യുവാവിനെ സാഹസികമായി പൊക്കി; കിട്ടിയത് എംഡിഎംഎ