വീട്ടമ്മയുടെ പരാതി; സാമ്പത്തിക തട്ടിപ്പ് കേസിൽ സ്വകാര്യ ധനകാര്യ സ്ഥാപന ഉടമ അറസ്റ്റിൽ

Published : Oct 04, 2026, 01:49 PM IST
venjarammoodu finance case

Synopsis

അമ്പലംമുക്ക് സ്വദേശിയയ വീട്ടമ്മ നൽകിയ പരാതിയിലാണ് അറസ്റ്റ്. സ്ഥാപനത്തിൽ സ്വർണം പണയംവെച്ചതിൽ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. നേരത്തെയും സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ബിജുവിനെതിരെ വെഞ്ഞാറമൂട് സ്റ്റേഷനിൽ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസിൽ സ്വകാര്യ ധനകാര്യ സ്ഥാപന ഉടമ അറസ്റ്റിൽ. വെഞ്ഞാറമൂട് ജംഗ്ഷനിൽ ധനകാര്യ സ്ഥാപനം നടത്തിയിരുന്ന തൈക്കാട് സ്വദേശിയായ ബിജു(52) വിനെയാണ് വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തത്.

അമ്പലംമുക്ക് സ്വദേശിയയ വീട്ടമ്മ നൽകിയ പരാതിയിലാണ് അറസ്റ്റ്. സ്ഥാപനത്തിൽ സ്വർണം പണയംവെച്ചതിൽ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. നേരത്തെയും സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ബിജുവിനെതിരെ വെഞ്ഞാറമൂട് സ്റ്റേഷനിൽ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തൂഫാനൊപ്പം എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറും; തിരുവനന്തപുരത്ത് കാപ്പാക്കേസ് പ്രതി എംഡിഎംഎയുമായി പിടിയിൽ
അരനൂറ്റാണ്ടിന്റെ സൗഹൃദം തേടി വിദേശങ്ങളിൽ നിന്ന് അവർ പറന്നെത്തി; ആലപ്പുഴ ടിഡി മെഡിക്കൽ കോളജിൽ 1976 ബാച്ചിന്റെ 'സുവർണ സമാഗമം'