തൃശ്ശൂരിൽ ഉത്സവത്തിനിടെ ഇടഞ്ഞ ആന രണ്ടാമത്തെ ആനയെ കുത്തി, പരസ്പരം കൊമ്പുകോർത്ത് ആനകൾ  

Published : May 11, 2024, 06:02 PM IST
തൃശ്ശൂരിൽ ഉത്സവത്തിനിടെ ഇടഞ്ഞ ആന രണ്ടാമത്തെ ആനയെ കുത്തി, പരസ്പരം കൊമ്പുകോർത്ത് ആനകൾ  

Synopsis

പഞ്ചവാദ്യം നടക്കുന്നതിനിടെ ആനകൾ പരസ്പരം കുത്തി. പിന്നീട് ഇടഞ്ഞ ആനയെ പാപ്പാൻമാർ തളച്ചു.   

തൃശൂർ : തൃശ്ശൂർ മുറ്റിച്ചൂർ അയ്യപ്പൻകാവ് ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു. വൈകീട്ട് എഴുന്നള്ളിപ്പിനിടെയാണ് സംഭവമുണ്ടായത്. പഞ്ചവാദ്യം നടക്കുന്നതിനിടെ ആനകൾ പരസ്പരം കുത്തി. പിന്നീട് ഇടഞ്ഞ ആനയെ പാപ്പാൻമാർ തളച്ചു.   

മദ്യപിച്ച് ബോധം കെട്ടുകിടന്ന ഇതര-സംസ്ഥാനക്കാരന്‍റെ പോക്കറ്റടിച്ച് ശുചീകരണ തൊഴിലാളി; വീഡിയോ

 

 

PREV
Read more Articles on
click me!

Recommended Stories

കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു