വില്ലേജ് ഓഫീസർക്ക് പുരയിടത്തിന് സ്റ്റോപ് മെമ്മോ നൽകാൻ അധികാരമില്ല, ഹൈക്കോടതി ഉത്തരവ്

Published : Jan 27, 2025, 11:57 AM ISTUpdated : Jan 27, 2025, 11:59 AM IST
വില്ലേജ് ഓഫീസർക്ക് പുരയിടത്തിന് സ്റ്റോപ് മെമ്മോ നൽകാൻ അധികാരമില്ല, ഹൈക്കോടതി ഉത്തരവ്

Synopsis

നെൽവയൽ തണ്ണീർത്തട നിയമത്തിന്റെ 12-ാം വകുപ്പ് പ്രകാരം വില്ലേജ് ഓഫീസർമാരുടെ അധികാരപരിധിയിൽ ഇത് ഉൾപ്പെടില്ല. 

കൊച്ചി : പുരയിടത്തിന് സ്റ്റോപ്പ് മെമ്മോ നൽകാൻ വില്ലേജ് ഓഫിസർക്ക് അധികാരമില്ലെന്ന് ഹൈക്കോടതി ഉത്തരവ്. നികുതി രജിസ്റ്ററിൽ 'പുരയിടം' എന്ന് തരംതിരിച്ചിട്ടുള്ള വസ്തുവകകൾക്ക് സ്റ്റോപ്പ് മെമ്മോ നൽകാനാവില്ല. നെൽവയൽ തണ്ണീർത്തട നിയമത്തിന്റെ 12-ാം വകുപ്പ് പ്രകാരം വില്ലേജ് ഓഫീസർമാരുടെ അധികാരപരിധിയിൽ ഇത് ഉൾപ്പെടില്ല. നെൽഭൂമിയുടെയോ തണ്ണീർത്തടത്തിന്റെയോ പരിധിയിൽ വരുന്ന വസ്തുവകകൾക്ക് മാത്രമാണ് സ്റ്റോപ് മെമ്മോ നൽകാനാവൂ. 'പുരയിടത്തിൽ' നിലം നികത്തൽ നടപടികൾ നിർത്തി വയ്ക്കാൻ വില്ലേജ് ഓഫീസർ നൽകിയ സ്റ്റോപ്പ് മെമ്മോ ചോദ്യം ചെയ്ത് സമർപിക്കപ്പെട്ട ഹർജിയിലാണ് ഹൈക്കോടതി നടപടി.  

പൊലീസെത്തുമ്പോൾ പെട്രോൾ പമ്പിൽ, ഒളിപ്പിച്ചത് മലദ്വാരത്തിൽ! യുവാവ് എംഡിഎംഎ കടത്തിയത് ഇങ്ങനെ, ഒടുവിൽ റിമാൻഡിൽ

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'വാട്ട് എ ബ്യൂട്ടിഫുൾ സോങ്'; പോറ്റിയെ കേറ്റിയേ പാട്ട് ഏറ്റെടുത്ത് കോൺഗ്രസ് ദേശീയ നേതാക്കളും; ഇന്ദിരാ ഭവനിൽ പോറ്റിപ്പാട്ട് പാടി ഖേര
രാത്രി റോഡരികിൽ മാലിന്യം തള്ളി നൈസായിട്ട് പോയി, പക്ഷേ ചാക്കിനുള്ളിലെ 'തെളിവ്' മറന്നു! മലപ്പുറത്തെ കൂൾബാർ ഉടമക്ക് എട്ടിന്‍റെ പണി കിട്ടി