മരട് മുൻസിപ്പാലിറ്റി പരിധിയിൽ നാളെ ജലവിതരണം മുടങ്ങും

Published : Dec 16, 2019, 04:01 PM IST
മരട് മുൻസിപ്പാലിറ്റി പരിധിയിൽ നാളെ ജലവിതരണം മുടങ്ങും

Synopsis

അറ്റകുറ്റപ്പണികൾ നടക്കുന്നത് മൂലമാണ് ജലവിതരണം താൽക്കാലികമായി നിർത്തിവയ്ക്കുന്നതെന്ന് ജല അതോറിറ്റി അറിയിച്ചു. 

കൊച്ചി: കുണ്ടന്നൂരിൽ പൈപ്പ് പൊട്ടിയതുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ മരട് മുൻസിപ്പാലിറ്റി പരിധിയിൽ നാളെ ജലവിതരണം മുടങ്ങുമെന്ന് ജല അതോറിറ്റി അധികൃതർ അറിയിച്ചു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി, പൊള്ളലേറ്റ് യുവതി ചികിത്സയിൽ
എഴുകുംവയൽ ഇരട്ട കൊലപാതകം: മകന്റെ ക്രൂരതയ്ക്ക് പിന്നിൽ പണം നൽകാത്തതിലുള്ള വൈരാഗ്യവും കാരണം?