കഴിച്ച ഭക്ഷണത്തിന്‍റെ പണം ചോദിച്ചപ്പോൾ വടിവാൾ വീശി ഭീഷണി; സംഭവം കൊച്ചി ഗാന്ധിനഗറിലെ ഹോട്ടലിൽ

Published : Nov 25, 2024, 11:57 AM IST
കഴിച്ച  ഭക്ഷണത്തിന്‍റെ പണം ചോദിച്ചപ്പോൾ വടിവാൾ വീശി ഭീഷണി; സംഭവം കൊച്ചി ഗാന്ധിനഗറിലെ ഹോട്ടലിൽ

Synopsis

പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നുവെന്ന് സംശയിക്കുന്നതായി ഹോട്ടലുടമ. രണ്ട് പേർ അറസ്റ്റിലായി.

കൊച്ചി: എറണാകുളത്തെ ഗാന്ധിനഗറിലെ ഹോട്ടലിൽ വടിവാൾ വീശി ഭീഷണി. കഴിച്ച ഭക്ഷണത്തിന്‍റെ പണം ആവശ്യപ്പെട്ടതിനായിരുന്നു ഭീഷണി. ഇന്നലെ രാത്രിയുണ്ടായ  സംഭവത്തിൽ രണ്ടു പേർ അറസ്റ്റിലായി. 

ഹോട്ടലിന് തൊട്ടടുത്ത പ്രദേശത്തെ താമസക്കാരാണ് രണ്ട് പേരുമെന്ന് ഹോട്ടലുടമ അബു പറഞ്ഞു. ഇവർ ലഹരി ഉപയോഗിച്ചിരുന്നുവെന്ന് സംശയിക്കുന്നതായും ഹോട്ടലുടമ പറഞ്ഞു. കടവന്ത്ര പൊലീസാണ് പ്രതികളെ പിടികൂടിയത്.

കോഴിക്കോടേക്കുള്ള ബസ്സിൽ തിരക്കിനിടെ കൈക്കുഞ്ഞിന്‍റെ പാദസരം ഊരിയെടുത്തു; പ്രതിയിലേക്കെത്തിച്ചത് ആ ദൃശ്യം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം
കൊല്ലം കടയ്ക്കലിലെ അരിഷ്ടക്കടയിൽ സ്ഥിരമായെത്തി അരിഷ്ടം കുടിക്കുന്ന സിനു, നവംബർ 15 ന് കുടിശ്ശിക ചോദിച്ചതിന് തലയ്ക്കടിച്ചു; സത്യബാബു മരണപ്പെട്ടു