പീച്ചി ഡാം റിസർവേയറിൽ കാട്ടാന പ്രസവിച്ചത് ചെളിക്കുണ്ടിൽ, കുട്ടിയാന കുടുങ്ങി

Published : May 15, 2025, 12:04 PM IST
പീച്ചി ഡാം റിസർവേയറിൽ കാട്ടാന പ്രസവിച്ചത് ചെളിക്കുണ്ടിൽ, കുട്ടിയാന കുടുങ്ങി

Synopsis

കാട്ടാനക്കുട്ടിയെ ചെളിയിൽ നിന്ന് പുറത്തെടുക്കാൻ ശ്രമം തുടങ്ങി.

തൃശൂർ: പീച്ചി ഡാം റിസർവോയറിൽ കാട്ടാന പ്രസവിച്ചു. കുട്ടി ചെളിയിൽ കുടുങ്ങി. പ്ലാക്കോട് കച്ചിത്തോടാണ് സംഭവം. ആനയുടെ പ്രസവത്തിന് പിന്നാലെ കുട്ടി കുടുങ്ങിയതിനാൽ ആനക്കൂട്ടം പ്രദേശത്ത് തമ്പടിച്ചിരിക്കുകയാണ്. അതേസമയം, വനപാലകരെത്തി കാട്ടാനക്കുട്ടിയെ ചെളിയിൽ നിന്ന് പുറത്തെടുക്കാൻ ശ്രമം തുടങ്ങി. 

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ