മീന്‍ പിടിച്ച് മടങ്ങുന്നതിനിടെ സ്ത്രീയെ കാണാതായതായി പരാതി

Published : Jun 30, 2020, 02:47 PM IST
മീന്‍ പിടിച്ച് മടങ്ങുന്നതിനിടെ സ്ത്രീയെ കാണാതായതായി പരാതി

Synopsis

കുണ്ടള ജലാശയത്തില്‍ പുരുഷന്‍മാരും സ്ത്രീകളും രണ്ട് സംഘങ്ങളായാണ് മീന്‍ പിടിക്കാന്‍ പോകുന്നത്.  

ഇടുക്കി: കുണ്ടള സാന്റോസ് കുടിയില്‍നിന്ന് മീന്‍പിടിച്ച് മടങ്ങിയ മദ്ധ്യവയ്ക്കയെ കാണാതായതായി പരാതി.  മാണിക്യത്തിന്റെ ഭാര്യ പാപ്പാത്തി(50)യെയാണ് ശനിയാഴ്ച വൈകുന്നേരം മുതല്‍ കാണാതായത്. കുണ്ടള ജലാശയത്തില്‍ പുരുഷന്‍മാരും സ്ത്രീകളും രണ്ട് സംഘങ്ങളായാണ് മീന്‍ പിടിക്കാന്‍ പോകുന്നത്. ശനിയാഴ്ച വൈകുന്നേരം വള്ളിയമ്മയ്‌ക്കൊപ്പമാണ് പാപ്പാത്തി പോയത്. മീന്‍ പിടിച്ച് മടങ്ങിവീട്ടിലെത്തി അല്‍പ്പസമയത്തിനുള്ളില്‍ കാണാതാവുകയായിരുന്നു. മൂന്നാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിയ്യൂർ ജയിലിന് മുന്നിൽ സു​ഗതന് സ്വീകരണം നൽകി ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റി; ജനകീയസമരത്തിൽ പങ്കെടുത്തതിനാണ് കാപ്പ ചുമത്തിയതെന്ന് സു​ഗതൻ
വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അഭിഭാഷകന്‍ അറസ്റ്റില്‍