ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Published : Feb 04, 2025, 09:49 AM IST
ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Synopsis

അരൂർ കൊച്ചുപറമ്പിൽ കെ.എ. അനന്തു (23) ആണ് മരിച്ചത്. ശനിയാഴ്ച കുമ്പളം അരൂർ പാലത്തിൽ വെച്ചായിരുന്നു അപകടം.

കൊച്ചി: ബൈക്കപകടത്തിൽ പരിക്കേറ്റ് കൊച്ചിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അരൂർ കൊച്ചുപറമ്പിൽ കെ.എ. അനന്തു (23) ആണ് മരിച്ചത്. ശനിയാഴ്ച കുമ്പളം അരൂർ പാലത്തിൽ വെച്ചായിരുന്നു അപകടം. അലൂമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരനാണ്. ഇന്നലെ രാത്രി ഏഴരയോടെയാണ് മരണം സ്ഥിരീകരിച്ചത്. 

Also Read:  ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചുകയറി യുവാവ് മരിച്ചു; സുഹൃത്തിന് പരിക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

രണ്ടു വയസുകാരിയെ കാണാതായെന്ന മുത്തശ്ശിയുടെ പരാതി, അന്വേഷണത്തിൽ തെളിഞ്ഞത് ഞെട്ടിക്കുന്ന കൊലപാതകം
പൂരം കഴിഞ്ഞതിന് പിന്നാലെ കുന്നംകുളം കിഴൂർ ദേവി ക്ഷേത്രത്തിൽ മോഷണം; ദേവി വിഗ്രഹം കവർന്നു