സുഹൃത്തിന്‍റെ വീട്ടിൽ അടയ്ക്ക പറിക്കുന്നതിനിടെ ഷോക്കേറ്റു, യുവാവിന് ദാരുണാന്ത്യം

Published : Jun 20, 2025, 09:30 PM IST
dead body

Synopsis

അടയ്ക്ക പറിക്കുന്നതിനിടെയാണ് യുവാവിന് ഷോക്കേറ്റത്.

പാലക്കാട്: അടയ്ക്ക പറിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. പാലക്കാട് കിഴക്കഞ്ചേരി പനംകുറ്റി സ്വദേശി ഉല്ലാസ് (31) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 4.30 ഓടുകൂടിയാണ് സംഭവം. സുഹൃത്തിന്‍റെ വീട്ടിൽ അടയ്ക്ക പറിക്കുന്നതിനിടെ കവുകിൽ ചാരി വച്ച ഇരുമ്പ് കോണി തെന്നിയതും ഉല്ലാസിന്‍റെ കയ്യിലുള്ള ഇരുമ്പ് തോട്ടി സമീപത്തെ ഇലക്ട്രിക് ലൈനിൽ തട്ടിയതാണ് ഷോക്ക് ഏൽക്കാൻ കാരണം.

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുടിക്കുന്ന വെള്ളത്തിന് രുചി വ്യത്യാസം; ശുദ്ധജല സംഭരണിയില്‍ പരിശോധിച്ചപ്പോള്‍ കണ്ടത് ചത്തുപൊങ്ങിയ മീനുകൾ
സെൽഫിക്ക് ശ്രമിച്ചിട്ടില്ല, പിണറായി വിജയൻ നീരസം കാണിച്ചെന്ന വീഡിയോ വൈറലായതിന് പിന്നാലെ ആരോപണം തള്ളി ആതിര ഗ്രേസ്