മുൻ വൈരാഗ്യം; തൃശൂരിൽ വാക്കുതർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു

Published : Apr 18, 2026, 09:41 AM IST
Nikhil

Synopsis

നാല് സെന്‍റ് ഉന്നതിയിൽ താമസിക്കുന്ന നിഖില്‍ ആണ് കൊല്ലപ്പെട്ടത്. പ്രതി ജിന്‍റോയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തമ്മിൽ മുൻ വൈരാഗ്യമുണ്ടായിരുന്നെന്നു പൊലീസ് പറഞ്ഞു. 

തൃശൂർ: തൃശൂർ മാടക്കത്തറയിൽ വാക്കുതർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. നാല് സെന്‍റ് ഉന്നതിയിൽ താമസിക്കുന്ന നിഖില്‍ ആണ് മരിച്ചത്. പ്രദേശവാസിയായ യുവാവ് ജിന്‍റോയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തമ്മിൽ മുൻ വൈരാഗ്യമുണ്ടായിരുന്നെന്നു പൊലീസ് പറയുന്നു. നിഖിലിന് ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് ഷാമോനും പരിക്കേറ്റു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബാങ്കിലേക്കെന്ന് പറഞ്ഞിറങ്ങിയതാണ്, അഞ്ച് ദിവസം കഴിഞ്ഞു, വടകരയിൽ 25കാരനെ കാണാനില്ല, ലോൺ ആപ് ഭീഷണിപ്പെടുത്തി
പൊള്ളുന്ന വെയിൽ; പുനലൂരിൽ കെഎസ്ഇബി ലൈൻമാന് സൂര്യാതപമേറ്റു