കൊടിയത്തൂരിൽ യുവാവിനെ വീട്ടുവളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി

Published : Oct 29, 2020, 11:10 PM IST
കൊടിയത്തൂരിൽ  യുവാവിനെ വീട്ടുവളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി

Synopsis

കൊടിയത്തൂരിൽ 35 വയസുള്ള യുവാവിനെ വീട്ടുവളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊടിയത്തൂർ കണ്ടങ്ങൽ സ്വദേശി അയ്യപ്പകുന്ന് യൂസഫാണ് മരിച്ചത്.  

കോഴിക്കോട്: കൊടിയത്തൂരിൽ 35 വയസുള്ള യുവാവിനെ വീട്ടുവളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊടിയത്തൂർ കണ്ടങ്ങൽ സ്വദേശി അയ്യപ്പകുന്ന് യൂസഫാണ് മരിച്ചത്.  ബന്ധുക്കളുമായി ഏറെക്കാലമായി അകന്ന് കഴിയുന്ന യൂസഫ് ഒറ്റക്കാണ് താമസിച്ചിരുന്നത്. പ്രദേശത്ത് ദുർഗന്ധം ഉണ്ടായ തുടർന്ന് നടത്തിയ തെരച്ചിലിലാണ് വീട്ടുപറമ്പില്‍ മൃതദേഹം കണ്ടെത്തിയത്.

ആലപ്പുഴയിൽ സ്റ്റേഷനറി കടയിൽ മോഷണം;​ നഷ്ടമായത് രണ്ട് ലക്ഷം രൂപയുടെ സിഗരറ്റ്​...

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നേമത്ത് എസ്എൻഡിപി ഓഫീസിന് മുന്നിൽ ശ്രീനാരായണ ഗുരുവിൻ്റെ പ്രതിമ തകർത്തു; പ്രതി പൊലീസ് പിടിയിൽ
വിവാഹ സൽക്കാരത്തിന് ആവശ്യമായ മദ്യം വീട്ടിൽ തന്നെ വാറ്റി, ബാക്കിയായത് രണ്ട് ലിറ്റര്‍, വാറ്റുപകരണങ്ങളും പിടികൂടി