മലപ്പുറം വളാഞ്ചേരിയിൽ മീൻ പിടിക്കാൻ പോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Published : May 21, 2025, 07:35 AM IST
 മലപ്പുറം വളാഞ്ചേരിയിൽ മീൻ പിടിക്കാൻ പോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Synopsis

പാടത്ത് മരിച്ച നിലയിൽ കാണുക ആയിരുന്നു. പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റതെന്നാണ് നിഗമനം. 

മലപ്പുറം: വളാഞ്ചേരിയിൽ യുവാവ് ഷോക്കേറ്റ് മരിച്ച നിലയിൽ. വളാഞ്ചേരി കൊടുമുടി സ്വദേശി മണികണ്ഠൻ (49) ആണ് മരിച്ചത്. മത്സ്യം പിടിക്കാനായി പോയതായിരുന്നു മണികണ്ഠൻ. പാടത്ത് മരിച്ച നിലയിൽ കാണുക ആയിരുന്നു. പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റതെന്നാണ് നിഗമനം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

തൃശൂർ ചാവക്കാടും ദേശീയപാത 66 ൽ വിള്ളൽ; ദൃശ്യങ്ങൾ പരന്നതോടെ രാത്രിയിൽ തന്നെ ടാറിട്ട് മൂടി ദേശീയപാത അധികൃതർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

 

PREV
Read more Articles on
click me!

Recommended Stories

ക്യാനിന്‍റെ പേരില്‍ അക്രമം; പെട്രോൾ പമ്പ് ജീവനക്കാരെ മർദിച്ച യുവാവിനെതിരെ കേസെടുത്ത് പൊലീസ്
അരയ്ക്ക് കൈയും കൊടുത്ത് ആദ്യം ഗേറ്റിന് മുന്നിൽ, പിന്നെ പതിയെ പതിയെ പോ‍ർച്ചിലേക്ക്; പട്ടാപ്പകൽ സ്കൂട്ടറുമായി കടക്കുന്ന വീഡിയോ