ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ടാറിട്ട് വിള്ളൽ മൂടുകയായിരുന്നു ദേശീയപാത അധികൃതർ. രാത്രി എത്തിയാണ് വിള്ളൽ അടച്ചത്. 

തൃശൂർ: മലപ്പുറത്തിന് പിന്നാലെ തൃശൂർ ചാവക്കാടും ദേശീയപാത 66 ൽ വിള്ളൽ കണ്ടെത്തി. നിർമ്മാണം പുരോഗമിക്കുന്ന മണത്തല പ്രദേശത്ത് ആണ് മേൽപ്പാലത്തിന് മുകളിൽ വിള്ളൽ കണ്ടെത്തിയത്. ടാറിങ് പൂർത്തിയായ റോഡിൽ അമ്പത് മീറ്ററിലേറെ നീളത്തിലാണ് വിള്ളൽ കാണുന്നത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ടാറിട്ട് വിള്ളൽ മൂടുകയായിരുന്നു ദേശീയപാത അധികൃതർ. രാത്രി എത്തിയാണ് വിള്ളൽ അടച്ചത്. 

Add Asianetnews as a Preferred SourcegooglePreferred

കാളികാവിലെ ആളെക്കൊല്ലിക്കായുള്ള തെരച്ചിൽ ഏഴാം ദിവസം, ക്യാമറകളിൽ കടുവയുടെ ചിത്രമില്ല

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം