കൊച്ചിയിൽ സ്വകാര്യ ബസിൽ യുവാവിന്റെ പരാക്രമം; ചുറ്റികയെടുത്ത് വീശി പരിഭ്രാന്തി പടർത്തി

Published : Apr 07, 2025, 03:46 PM IST
കൊച്ചിയിൽ സ്വകാര്യ ബസിൽ യുവാവിന്റെ പരാക്രമം; ചുറ്റികയെടുത്ത് വീശി പരിഭ്രാന്തി പടർത്തി

Synopsis

ഞാറക്കലിൽ ഓടുന്ന ബസിലായിരുന്നു സംഭവം. ചുറ്റികയെടുത്ത് വീശി പരിഭ്രാന്തി പടർത്തിയ യുവാവ് ബസ് യാത്രക്കാരെ ഭീഷണിപ്പെടുത്തി.

കൊച്ചി: കൊച്ചിയിൽ സ്വകാര്യ ബസിൽ യുവാവിന്റെ പരാക്രമം. ചുറ്റികയെടുത്ത് വീശി പരിഭ്രാന്തി പടർത്തിയ യുവാവ് ബസ് യാത്രക്കാരെ ഭീഷണിപ്പെടുത്തി. ഞാറക്കലിൽ ഓടുന്ന ബസിലായിരുന്നു സംഭവം. യുവാവ് മാനസിക രോഗിയെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ മാസം ഞാറക്കലിൽ റോഡിന് നടുവിൽ മുണ്ട് ഊരി അഭ്യാസം നടത്തിയതും ഇയാളായിരുന്നുവെന്ന് പൊലീസ് പറയുന്നു.

Also Read:  ക്ഷേത്രോത്സവ പരിസരത്ത് സ്ഫോടക വസ്തുക്കളുമായി തമ്പടിച്ച് മുൻ കാപ്പ പ്രതിയും കൂട്ടാളികളും; പിടികൂടി പൊലീസ്

PREV
Read more Articles on
click me!

Recommended Stories

പകൽ ലോഡ്ജുകളിലുറക്കം, രാത്രി മോഷണം, നാഗാലാൻഡ് സ്വദേശിയെ കയ്യോടെ പിടികൂടി പൊലീസിന് കൈമാറി അതിഥി തൊഴിലാളി സഹോദരങ്ങൾ
ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി