അങ്ങനെ വിട്ടാലെങ്ങനാ..! ബൈക്കിലെത്തി മാല പൊട്ടിച്ച കളളന്റെ ഷർട്ടിൽ പിടിച്ച് വലിച്ചിട്ട് യുവതി, പ്രതി പിടിയിൽ

Published : Jun 02, 2024, 05:31 PM IST
അങ്ങനെ വിട്ടാലെങ്ങനാ..! ബൈക്കിലെത്തി മാല പൊട്ടിച്ച കളളന്റെ ഷർട്ടിൽ പിടിച്ച് വലിച്ചിട്ട് യുവതി,  പ്രതി പിടിയിൽ

Synopsis

മാല പൊട്ടിക്കുന്നതിടെ യുവതി അനിൽ കുമാറിൻ്റെ ഷർട്ടിൽ പിടിച്ചു വലിച്ചു. ബൈക്കിൽ നിന്ന് റോഡിൽ വീണ മോഷ്ടാവിനെ നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു.

തിരുവനന്തപുരം : മോഷ്ടിച്ച ബൈക്കിലെത്തി മാല പിടിച്ചു പറിച്ച പ്രതി പിടിയിൽ. ചന്തവിള സ്വപ്നാലയത്തിൽ അനിൽകുമാറാണ് (42) കഴക്കൂട്ടം പോലീസിൻ്റെ പിടിയിലായത്. മാല പിടിച്ചു പറിക്കുന്നതിനിടെ നിലത്ത് വീണ് യുവതിക്ക് പരിക്കേറ്റു. പോത്തൻകോട് പേരുത്തല സ്വദേശിയായ അശ്വതി (30) നാണ് പരിക്ക് പറ്റിയത്. മാല പൊട്ടിക്കുന്നതിടെ യുവതി അനിൽ കുമാറിൻ്റെ ഷർട്ടിൽ പിടിച്ചു വലിച്ചു. ബൈക്കിൽ നിന്ന് റോഡിൽ വീണ മോഷ്ടാവിനെ നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു.  

മന്ത്രിക്ക് അയച്ച ആ ഇ-മെയിൽ, അവന്തികയ്ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ സമ്മാനം, കാണാതായതിന് പകരം പുതിയ സൈക്കിൾ

 

 

 

 

PREV
Read more Articles on
click me!

Recommended Stories

ഓടുന്ന തീവണ്ടിയിൽ നിന്ന് പുറത്തേക്ക് എറിയുന്നു, പൊതി ശേഖരിക്കുന്നത് യുവതി, കണ്ടത് നാട്ടുകാർ, പൊലീസ് പിടിച്ചു, പൊതിയിൽ കഞ്ചാവ്
മലപ്പുറത്ത് ബാറിൽ യുവാവിന്‍റെ ആക്രമണം, രണ്ട് ജീവനക്കാര്‍ക്ക് കുത്തേറ്റു, മദ്യകുപ്പികളും ഫര്‍ണിച്ചറുകളും അടിച്ചുതകര്‍ത്തു