ബൈക്കുകൾ തമ്മില്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

By Web TeamFirst Published Aug 6, 2020, 1:03 AM IST
Highlights

നെടുമങ്ങാട് പുത്തൻ പാലം സ്വദേശി ഷിബിൽ ആണ് മരിച്ചത്.

തിരുവനന്തപുരം: നെടുമങ്ങാട് കരകുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. നെടുമങ്ങാട് പുത്തൻ പാലം സ്വദേശി ഷിബിൽ ആണ് മരിച്ചത്.  22 വയസ്സായിരുന്നു.  

click me!