മൂവാറ്റുപുഴയിൽ ബൈക്കും വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Published : May 07, 2020, 11:20 PM IST
മൂവാറ്റുപുഴയിൽ ബൈക്കും വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Synopsis

കാലടി കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിലെ ഹെൽത്ത് സൂപ്പർവൈസറാണ് അപകടത്തില്‍പ്പെട്ട് മരിച്ചത്.


കൊച്ചി: മൂവാറ്റുപുഴയിൽ ബൈക്കും വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കാലടി കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിലെ ഹെൽത്ത് സൂപ്പർ വൈസറായ  ഷാജൻ പിഎ ആണ് മരിച്ചത്. എറണാകുളം മടക്കത്താനം സ്വദേശിയായ ഷാജന്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് അപകടം നടന്നത്.

Read More: പത്തനംതിട്ടയിൽ യുവാവ് പുലിയുടെ ആക്രമണത്തിൽ മരിച്ചു 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കോഴിക്കോട് മെഡിക്കൽ കോളേജിലെ ലാബിനകത്ത് സംശയാസ്പദമായി കണ്ടു, സെക്യൂരിറ്റികൾ തടഞ്ഞുവച്ച് പൊലീസിനെ വിളിച്ചു; കോപ്പർ മോഷണം കയ്യോടെ പിടിയിലായി
'ഇത് സാമ്പിൾ വെടിക്കെട്ട് മാത്രം', രക്തസാക്ഷി ഫണ്ട് തട്ടിപ്പിനെതിരായ പ്രതിഷേധത്തിലെ അതിക്രമത്തിന് പിന്നാലെ സിപിഎം ഏരിയ സെക്രട്ടറിയുടെ ഭീഷണി