പത്തനംതിട്ട: റബ്ബർ ടാപ്പിംഗ് കരാറുകാരനെ പുലി ആക്രമിച്ച് കൊന്നു. ഇടുക്കി സ്വദേശി വിനേഷ് മാത്യുവാണ് കൊല്ലപ്പെട്ടത്. പത്തനംതിട്ട തണ്ണിത്തോട് മേടപ്പാറ പ്ലാൻ്റേഷനിൽ വച്ചാണ് വിനേഷ് പുലിയുടെ ആക്രണത്തിനിരയായത്.