കായംകുളത്ത് ബൈക്കപകടത്തിൽ യുവാവ് മരിച്ചു

Published : Jan 05, 2023, 12:55 AM ISTUpdated : Jan 05, 2023, 12:56 AM IST
കായംകുളത്ത് ബൈക്കപകടത്തിൽ യുവാവ് മരിച്ചു

Synopsis

താമരക്കുളത്തിനു സമീപം ആനയടിയിൽ ബുധനാഴ്ച രാത്രി 9 മണിയോടെയായിരുന്നു അപകടം

കായംകുളം: ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു. കായംകുളം ചിറക്കടവം മുപ്പള്ളിൽ സുരേഷിൻ്റെ മകൻ വിഷ്ണു (21) ആണ് മരിച്ചത്.

താമരക്കുളത്തിനു സമീപം ആനയടിയിൽ ബുധനാഴ്ച രാത്രി 9 മണിയോടെയായിരുന്നു അപകടം. മൃതദേഹം കായംകുളം താലൂക്കാ
ശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.  ശിവപ്രഭയാണ് വിഷ്ണുവിന്റെ അമ്മ, സഹോദരൻ ജിഷ്ണു.

Read Also: കാപ്പ ചുമത്തി കസ്റ്റഡിയിലെടുത്ത പ്രതി ജയിലിന് മുന്നിൽ നിന്ന് രക്ഷപ്പെട്ടു

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചിക്കൻ പോക്സ് ബാധിതനെന്ന് സുഗതൻ, ഭാര്യയെയും മകനെയും പോലീസ് അടിച്ചെന്ന് ആരോപണം, വധശ്രമക്കേസ് പ്രതിയായ ബിജെപി കൗൺസിലറുടെ അറസ്റ്റിനിടെ സംഘർഷം
ഒരു ദിവസം 1500 രൂപ ടാർഗറ്റ്, അച്ചീവ് ചെയ്തില്ലെങ്കിൽ മർദ്ദനം, അച്ഛന്റെ അനുജൻ എത്തിച്ചത് ഭിക്ഷാടന മാഫിയയിൽ, 14കാരൻ ഓടിക്കയറിയത് പൊലീസ് സ്റ്റേഷനിൽ