കൊല്ലത്ത് കാൽനടയാത്രക്കാരൻ ബൈക്കിടിച്ച് മരിച്ചു

Published : Jan 04, 2023, 09:31 PM ISTUpdated : Jan 05, 2023, 09:04 AM IST
കൊല്ലത്ത് കാൽനടയാത്രക്കാരൻ ബൈക്കിടിച്ച് മരിച്ചു

Synopsis

റോഡ് മുറിച്ച് കടക്കുമ്പോൾ അമിത വേഗതയിലെത്തിയ ബൈക്ക് ശിവദാസനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു

കൊല്ലം : കൊല്ലം ചല്ലിമുക്കിൽ ബൈക്കിക്കിടിച്ചു കാൽനട യാത്രക്കാരൻ മരിച്ചു.  ചല്ലിമുക്ക് സ്വദേശിയായ എഴുപത്തിയഞ്ചുകാരൻ ശിവദാസൻ കാണിയാണ് മരിച്ചത്. വൈകിട്ട് ആറരമണിയോടെയാണ് അപകടമുണ്ടായത്. റോഡ് മുറിച്ച് കടക്കുമ്പോൾ അമിത വേഗതയിലെത്തിയ ബൈക്ക് ശിവദാസനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ കാലിനും തലയ്ക്കും പരിക്കേറ്റ ശിവദാസനെ തിരുവനന്തപുര മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്. 

Read More : സംസ്ഥാനത്താകെ ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ കർശന പരിശോധന; 48 സ്ഥാപനങ്ങൾ അടപ്പിച്ചു, 142 സ്ഥാപനങ്ങൾക്ക് നോട്ടീസ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചിക്കൻ പോക്സ് ബാധിതനെന്ന് സുഗതൻ, ഭാര്യയെയും മകനെയും പോലീസ് അടിച്ചെന്ന് ആരോപണം, വധശ്രമക്കേസ് പ്രതിയായ ബിജെപി കൗൺസിലറുടെ അറസ്റ്റിനിടെ സംഘർഷം
ഒരു ദിവസം 1500 രൂപ ടാർഗറ്റ്, അച്ചീവ് ചെയ്തില്ലെങ്കിൽ മർദ്ദനം, അച്ഛന്റെ അനുജൻ എത്തിച്ചത് ഭിക്ഷാടന മാഫിയയിൽ, 14കാരൻ ഓടിക്കയറിയത് പൊലീസ് സ്റ്റേഷനിൽ