ബൈക്കിന് പിന്നില്‍ ലോറി ഇടിച്ച് യുവാവ് മരിച്ചു

Published : Aug 06, 2021, 11:09 PM IST
ബൈക്കിന് പിന്നില്‍ ലോറി ഇടിച്ച് യുവാവ്  മരിച്ചു

Synopsis

മനീഷിനൊപ്പം ബൈക്കിലുണ്ടായിരുന്ന  തുമ്പോളി സ്വദേശിക്ക് അപകടത്തില്‍ പരിക്കുപറ്റി.

ആലപ്പുഴ: ചെങ്ങന്നൂരില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു.  ഐടിഐ ജംഗ്ഷന് സമീപം ബൈക്കിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിലാണ് ദാരുണ മരണം. ആലപ്പുഴ തിരുവമ്പാടി സ്വദേശി മനീഷ് (24) ആണ് മരിച്ചത്.

മനീഷിനൊപ്പം ബൈക്കിലുണ്ടായിരുന്ന  തുമ്പോളി സ്വദേശി അമൽ (24) ന് അപകടത്തില്‍ പരിക്കേറ്റു. സംഭവത്തില്‍‌ ലോറി ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി