പാമ്പിനെ പാന്റിന്റെ പോക്കറ്റിലിട്ട് നടന്ന യുവാവിന് പാമ്പ് കടിയേറ്റു; വിചിത്ര സംഭവം മലപ്പുറം ഒതായിയില്‍

Published : Apr 24, 2026, 09:38 AM ISTUpdated : Apr 24, 2026, 09:50 AM IST
snake bite

Synopsis

മലപ്പുറം ഒതായിയില്‍ ഇന്നലെയാണ് വിചിത്ര സംഭവം ഉണ്ടായത്. ഇതര സംസ്ഥാന തൊഴിലാളിയാണ് പാമ്പിനെ കീശയിലിട്ട് അങ്ങാടിയിൽ എത്തിയത്.

മലപ്പുറം: മലപ്പുറത്ത് പാമ്പിനെ പാന്റിന്റെ പോക്കറ്റിലിട്ട് നടന്ന യുവാവിന് പാമ്പ് കടിയേറ്റു. മലപ്പുറം ഒതായിയില്‍ ഇന്നലെയാണ് വിചിത്ര സംഭവം ഉണ്ടായത്. ഇതര സംസ്ഥാന തൊഴിലാളിയാണ് പാമ്പിനെ കീശയിലിട്ട് അങ്ങാടിയിൽ എത്തിയത്. പാമ്പിന്റെ കടിയേറ്റ ഇയാളെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പാമ്പുകടിയേറ്റ് 8 വയസ്സുകാരൻ മരിച്ച സംഭവം; വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച് പരിശോധന, നടപടി തുടര്‍ച്ചയായി പാമ്പുകളെ കണ്ടെത്തിയതോടെ
സ്ഥിരമായി പ്രശ്നമുണ്ടാക്കും, പൊലീസിൽ അറിയിച്ചതിന് വടിവാളുമായി വീട്ടിൽ കയറി അതിക്രമം; യുവാവ് അറസ്റ്റിൽ